ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2006 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്റ്റൗ വിത്‌ ഫാന്‍

കാലം വളരെയധികം മുന്നോട്ടു പോയിരിക്കുന്നു.പക്ഷെ, ജനസംഖ്യയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള നിയന്ത്രണവും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തിലും ഒരുതരതിലുള്ള പദ്ധതിയും നടപ്പിലായില്ല.അങ്ങിനെയിരിക്കുമ്പോഴാണ്‌ അമേരിക്കയിലെ ഏതാനും ബുദ്ധിരാക്ഷ്സന്മാര്‍ മാലിന്യനിര്‍മാര്‍ജനത്തിന്‌ ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചത്‌. അവരുടെ പദ്ധതി പ്രകാരം മാലിന്യങ്ങളെ വിവിധ ഗണാത്തില്‍ പെടുത്തി- പ്ലാസ്റ്റിക്‌, ലോഹങ്ങള്‍, പേപ്പര്‍, അടുക്കള മാലിന്യം- എന്നിങ്ങനെ തരം തിരിച്ചു.അതിനുശേഷം പ്രത്യേക സംവിധാനം ഉപയോഗിച്ചു അവയെ ചെറിയ ചെറിയ സൂക്ഷമ കണികകളായി മാറ്റി. എന്നിട്ട്‌ അവയെ പ്രത്യേകം തയ്യാറാക്കിയ ബാഗുകളില്‍ നിറച്ചു. അതിനു ശേഷം അവ റോക്കറ്റുകളുടെ സഹായത്തോടെ ബഹിരാകാശത്തേക്ക്‌ എത്തിക്കുക. അതായിരുന്നു അവരുടെ പുതിയ പദ്ധതി.അമേരിക്കയില്‍ ആ പദ്ധതി ഒരു വന്‍ വിജയമായിരുന്നു. പഴയ കമ്പ്യൂട്ടര്‍ സാമഗ്രികളുടെ കാര്യത്തിലും ഈ പദ്ധതി വിജയം കണ്ടു.അങ്ങിനെയിരിക്കുമ്പൊഴാണ്‌ ഈ പദ്ധതിയുടെ വിജയം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും പടര്‍ന്നത്‌.ഈ പുതിയ സംരഭത്തിനെ അനുകൂലിച്ചുകൊണ്ടൊരു രാജ്യാന്തര സംഘടന തന്നെ രൂപീകരിച്ചു.ഇന്ത്യയു

യാഹൂൂൂ......

തലവാചകം കേള്‍ക്കുമ്പോള്‍ ഷമ്മി കപൂര്‍ പാടി അഭിനയിച്ച "ചാഹെ കൊയി മുഝെ ജങ്ഗലി കഹെ" എന്ന ഗാനമാണ്‌ കൂട്ടുകാര്‍ക്ക്‌ ഓര്‍മവരുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇതു വായിക്കണം..അല്ലെങ്കിലും ഇതു വായിക്കണം, കാരണം പ്രണയത്തെ ജീവനുത്തുല്യം സ്നെഹിച്ച നമ്മുടെ കഥാനായകനു വന്നു ചേര്‍ന്ന ആ ദുരന്തം കൂട്ടുകാരും അറിയണം.സുഹ്രുത്തുക്കളെ ഈ കഥ മുഴുവനും വായിച്ചു തീരുമ്പോള്‍ .ഈ കഥാനായകനു എഴുത്തുകാരനുമായി ഏതെങ്കിലും തരത്തില്‍ സാമ്യം തോന്നുകയാണെങ്കില്‍ അതു തികച്ചും സാങ്കല്‍പികം മാത്രമാണ്‌.നമ്മുടെ നായകന്‍ ഒരു പക്ക നാട്ടിന്‍ പുറത്തുകാരനാണ്‌.നഗരത്തിന്റെ ഒരു കാപട്യവും അവനില്‍ ഉണ്ടായിരുന്നില്ല. ആശിച്ചു കിട്ടിയ ജോലി...സാമാന്യം നല്ല ശമ്പളം...ഒന്നും ആലോചിക്കാതെ അവന്‍ ഹൈദ്രാബാദ്‌ വഴി ദില്ലിയില്‍ എത്തി.ദില്ലി അവന്‌ ഒരു പുതിയ അനിഭവമായിരുന്നു. പുതിയ ഭാഷ...പുതിയ ചുറ്റുപാടുകള്‍..വ്യോമയാന മന്ത്രാലയത്തിലെ "സിസ്റ്റം അദ്മിനിസ്റ്റ്രേറ്റര്‍" അതായിരുന്നു അവന്റെ ജോലി...ജോലിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല..നല്ല അന്തരീക്ഷം...അപ്പൊഴാണ്‌ ഒരു ദുര്‍നിമിത്തം പോലെ "യാഹൂ...മെസഞ്ചര്‍" അവന്റെ ജീവിത്തിലേക്കു കടന്നു വന്ന

ത്രിശ്ശൂര്‍ക്കാരന്‍...

"കുറുന്തോട്ടിക്കും വാതമൊ"?എന്ന ഒരു ചൊല്ലോടു കൂടി തുടങ്ങാം.ഇതെന്തു കഥ എന്നു കൂട്ടുകാര്‍ക്കു തോന്നിയാല്‍ എനിക്കൊന്നും പറ്യാന്‍ ഇല്ല.പിന്നെ ഇതിലെ നായകനു നമ്മുടെ സഞ്ജു "സദാ അന്നം" താനുമായി സാമ്യം തൊന്നിയാല്‍ അതു തികച്ചും യാദ്രുശ്ച്ചികം അല്ല മന:പ്പൂര്‍വം തന്നെയാന്‍ . ഈ കഥ തുദങ്ങുന്നതു ത്രിശ്ശുര്‍ ജില്ല യിലെ വരന്തിരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിലെ കോരനടി മലയുടെ താഴ്‌വാരത്തു നിന്നാണു. പ്രീഡീഗ്രി സമയത്ത്‌ വായിനോക്കി നടന്നതുകൊണ്ട്‌ ഡിപ്ലൊമക്കു ചേരേണ്ടി വന്ന നമ്മുടെ നായകന്‍ നാട്ടുകാരുടെ കണ്ണില്‍ ഉണ്ണി ആയിരുന്നു. കണ്ണില്‍ കണ്ടൂടായിരുന്നു എന്നു വേണമെങ്കില്‍ പറയാം.മൂന്നുവര്‍ഷത്തെ പോളി വാസത്തിനു ശേഷം സ്വായത്തമായ വിദ്യ എവിടെയെങ്കിലും പയറ്റാനായി പിന്നെ ശ്രമം.അപ്പോഴേക്കും അവന്റെ പ്രശസ്ഥി ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയിലേക്കും എത്തിക്കഴിഞ്ഞിരുന്നു. അവര്‍ അവനെ പൊന്‍ വിലക്കെടുത്തു. അന്നത്തെ പൊന്വില വലരെകുറവായിരുന്നു എന്നത്‌ മറ്റൊരുകാര്യം. എന്തായാലും അവന്‍ തൃശ്ശൂരിനോട്‌ വിട ചൊല്ലി. 2003ല്‍ അവന്‍ ദില്ലിയുടെ വിരിമാറില്‍ കാലെടുത്തുവച്ചു. കമ്പനിയിലെ അവന്റെ വളര്‍ച്ച വളരെ പെട്ടെന്നയിരുന്നു.വച്ച

വീഷാര്‍പ്‌........

തികച്ചും യാദ്രിശ്ചികം ആയിട്ടാണൊ..അതോ, ഏതെങ്കിലും പ്രേരണയാണോ സവിനെ വീഷാര്‍പ്‌ എന്ന പെരിലേക്കു നയിച്ചത്‌ എന്നറിയില്ല. എങ്കിലും ആ ആശയം എല്ല്ലാവര്‍ക്കും നന്നേ ബോധിച്ചു.ഈ വീഷാര്‍പ്‌ എന്നത്‌ എന്താണെന്നല്ലേ!!! പറയാം....ഏഴു ചെറുപ്പക്കാരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നപ്പോള്‍ ഉണ്ടായ കൂട്ടായ്മ.നൊയിഡയിലെ താമസം മതിയാക്കി മയൂര്‍ വിഹാറിലേക്കു കുടിയേറിയകാലം.....2003 കാലഘട്ടം. 3 ഡി എന്ന മഹാസംഭവം പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ.ഒരു ഞായറാഴ്ച സവിന്റെ തലയില്‍ ഉദിച്ച ആശയം. അന്നു ഞങ്ങള്‍ ഏഴുപേര്‍..വിമല്‍, സവിന്‍, ശ്രീജേഷ്‌,അനൂപ്‌, രതീഷ്‌, പ്രശാന്ത്‌ പിന്നെ ഞാനും. അവന്‍ പല കൊംബിനേഷന്‍ ട്രയ്‌ ചെയ്തു.അവസാനം കേട്ടാല്‍ തെറ്റില്ലാത്ത "വീഷാര്‍പ്‌" ....ആശയം ഗംഭിരം...പേരൊ അതി ഗംഭിരം...ഉടനെ തന്നെ സവിന്‍ ക്ലോക്കിലും പെരെഴുതി..."വീഷാര്‍പ്‌.....ഇന്നു വീഷര്‍പ്‌ 3 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.....ഇന്നു വീഷര്‍പില്‍ പുതിയ ചേരുവകള്‍...പുതിയ കൂട്ടുകാര്‍.....വീഷര്‍പ്‌ വളരുകയാണു. 3 ഡിയും വളര്‍ന്നിരിക്കുന്നു.എല്ലവരുടെയും സാലറി സ്റ്റ്രക്റ്റ്രുറും മാറി. ഏതു കര്യമായാലും ഏതു വിഷയമായാലും വീഷര്‍പിന്റെതു ഒരു കൂട്ട

ആ പ്രവ് ഇന്നും അവിടെ തന്നെ ചത്തു കിടപ്പുണ്ടായിരുന്നു...

3ഡിയുടെ ബാല്‍ക്കണിയില്‍ ഇന്നും ആ പ്രാവ്‌ ചത്തു കിടന്നിരുന്നു...എന്താണു സംഭവിചചതു എന്നു ആര്‍ക്കും അരിയില്ല...ഇന്നാനെങ്കില്‍ വലിയ വിശേഷം...ഒരു തുള്ളീ വെള്ളമ്മില്ല..രാവിലെ തന്നെ പാലുകാരന്‍ അളവില്‍ ഒട്ടും കുരവില്ലതെ നല്ലപൊലെ വെള്ളം കലര്‍തിയ പാലുമായെത്തി...സോമനും ഞാനും ബെല്ലടി കേട്ടൂണര്‍ന്നു...നല്ല മഴ..ഇന്ന്ത്തെ പാലില്‍ മിക്കവാറും നല്ല വെള്ളാമായിരിക്കും എന്നശ്വാസതൊടെ പാലുകൊന്‍ഡു അദുക്കളയില്‍ വച്ചു..സമയം 5.30...സന്‍ഞ്ജു വാളു വച്ചു നശിപ്പിച്ച ആ പുതപ്പ്‌ മുകളില്‍ കിടന്നു നനയുന്നുണ്ടായിരിന്നു...പോയ പുതപ്പിനെ ഓര്‍ത്തിട്ടു കര്യമില്ലല്ലൊ???...പൊട്ടെ...പിന്നെയും ഉറങ്ഗാന്‍ തൊന്നി..കത്തനാര്‍ എന്റെ പുതപ്പില്‍ അധികാരം സ്താപിച്ചു കഴിഞ്ഞിരുന്നു...കിട്ടിയതു മതി എന്നായി..ആ പുതാപ്പിന്റെ ഒരു ഓഹരി ഞാനും സ്വന്തമാക്കി...ആരൊ ക്ലോസട്ടില്‍ ബ്രഷ്‌ ഇട്ടുൂരക്കുന്ന ശബ്ദം കേട്ടണുപിന്നെ ഉന്‍ണര്‍ന്നത്‌....നൊക്കിയപ്പൊല്‍ ബോസ്സ്‌ പല്ലുതേക്കുകയായിരുന്നു.....മനസ്സില്‍ ചിരി പൊട്ടി...ദാണ്ടെ വാസൂട്ടനും എനിട്ടിരിക്കുന്നു...8.30 മുന്‍പെ ഒരു അപ്പോയിന്റ്‌മന്റ്‌ ഉണ്ടെന്നുപരഞ്ഞാണു ധിറൂതിപിടിചുള്ളാ തയ്യാരെറ്റുപ്പ്‌..നാരായനെട്ടന്റെ മോന