ഏന്റെ പൊന്നു സഹോദരന്മാരെ...... ജയ്പൂരുനിന്നും വന്ന നമ്മുടെ അജെഷ് കാണിച്ച സഹോദരസ്നേഹം ഞാന്‍ സസന്തോഷം നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു........ ബഹുരാഷ്ട്രയില്‍ ജൊലി കിട്ടിയതിന്റെ സന്തൊഷത്തില്‍ ദെല്‍ഹിയില്‍ എത്തിയ അജേഷിനു ഒരു ലക്ഷുയമേ ഉണ്ടായിരുന്നുള്ളു..പഴയ കമ്പനിയില്‍ നിന്നും "വിടുതല്‍ പത്രിക" വാങ്ങുക. എല്ലാവര്‍ക്കും സ്വാഗതം അരുളുന്ന നമ്മുടെ ഭവനം അവനും സ്വാഗതം അരുളി...ഒന്നു രണ്ടു ദിവസത്തെ പരിശ്രമത്തിനുശേഷം അജെഷ് തമ്പുരാന്‍ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ നമ്മുടെ ബോസ്സിന്റെ "തേപ്പുകാരി" കൊച്ച് വന്നു ബെല്ലടിച്ചു....."കപട ഹേ" .. തമ്പുരാന്‍ പരഞ്ഞു...വെയ്റ്റ് കര്‍...അഭി ദേത ഹൂം... "തേപ്പുകാരി" കൊച്ച് കിട്ടിയ "കപട" മൊത്തം എടുത്തുകൊണ്ടുപോയി... വൈകുന്നേരം ഞങ്ങള്‍ എത്തിയപ്പൊള്‍ നേരം വൈകിയിരുന്നു..അതുകൊണ്ട് ഡിന്നര്‍ കഴിച്ചു സ്വല്‍പ്പം ചാറ്റ് ചെയ്യാം എന്നു വിചാരിച്ച് പി സി റൂമില്‍ ചെന്നപ്പൊള്‍ അവിടെ സാധാരണ കാണാറുള്ള "കപട" കൂട്ടം കാണാനില്ല...1 ആഴ്ച്യായി അലക്കുകാരി വരാത്തതു കാരണം "കപട" കൂടി ക്കിടക്കുകയായിരുന്ന...
A Click Apart!