കാലം വളരെയധികം മുന്നോട്ടു പോയിരിക്കുന്നു.പക്ഷെ, ജനസംഖ്യയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള നിയന്ത്രണവും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തിലും ഒരുതരതിലുള്ള പദ്ധതിയും നടപ്പിലായില്ല.അങ്ങിനെയിരിക്കുമ്പോഴാണ് അമേരിക്കയിലെ ഏതാനും ബുദ്ധിരാക്ഷ്സന്മാര്‍ മാലിന്യനിര്‍മാര്‍ജനത്തിന് ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചത്. അവരുടെ പദ്ധതി പ്രകാരം മാലിന്യങ്ങളെ വിവിധ ഗണാത്തില്‍ പെടുത്തി- പ്ലാസ്റ്റിക്, ലോഹങ്ങള്‍, പേപ്പര്‍, അടുക്കള മാലിന്യം- എന്നിങ്ങനെ തരം തിരിച്ചു.അതിനുശേഷം പ്രത്യേക സംവിധാനം ഉപയോഗിച്ചു അവയെ ചെറിയ ചെറിയ സൂക്ഷമ കണികകളായി മാറ്റി. എന്നിട്ട് അവയെ പ്രത്യേകം തയ്യാറാക്കിയ ബാഗുകളില്‍ നിറച്ചു. അതിനു ശേഷം അവ റോക്കറ്റുകളുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് എത്തിക്കുക. അതായിരുന്നു അവരുടെ പുതിയ പദ്ധതി.അമേരിക്കയില്‍ ആ പദ്ധതി ഒരു വന്‍ വിജയമായിരുന്നു. പഴയ കമ്പ്യൂട്ടര്‍ സാമഗ്രികളുടെ കാര്യത്തിലും ഈ പദ്ധതി വിജയം കണ്ടു.അങ്ങിനെയിരിക്കുമ്പൊഴാണ് ഈ പദ്ധതിയുടെ വിജയം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും പടര്‍ന്നത്.ഈ പുതിയ സംരഭത്തിനെ അനുകൂലിച്ചുകൊണ്ടൊരു രാജ്യാന്തര സംഘടന തന്നെ രൂപീകരിച്ചു.ഇന്ത്യയു...
A Click Apart!