3ഡിയുടെ ബാല്‍ക്കണിയില്‍ ഇന്നും ആ പ്രാവ് ചത്തു കിടന്നിരുന്നു...എന്താണു സംഭവിചചതു എന്നു ആര്‍ക്കും അരിയില്ല...ഇന്നാനെങ്കില്‍ വലിയ വിശേഷം...ഒരു തുള്ളീ വെള്ളമ്മില്ല..രാവിലെ തന്നെ പാലുകാരന്‍ അളവില്‍ ഒട്ടും കുരവില്ലതെ നല്ലപൊലെ വെള്ളം കലര്‍തിയ പാലുമായെത്തി...സോമനും ഞാനും ബെല്ലടി കേട്ടൂണര്‍ന്നു...നല്ല മഴ..ഇന്ന്ത്തെ പാലില്‍ മിക്കവാറും നല്ല വെള്ളാമായിരിക്കും എന്നശ്വാസതൊടെ പാലുകൊന്‍ഡു അദുക്കളയില്‍ വച്ചു..സമയം 5.30...സന്‍ഞ്ജു വാളു വച്ചു നശിപ്പിച്ച ആ പുതപ്പ് മുകളില്‍ കിടന്നു നനയുന്നുണ്ടായിരിന്നു...പോയ പുതപ്പിനെ ഓര്‍ത്തിട്ടു കര്യമില്ലല്ലൊ???...പൊട്ടെ...പിന്നെയും ഉറങ്ഗാന്‍ തൊന്നി..കത്തനാര്‍ എന്റെ പുതപ്പില്‍ അധികാരം സ്താപിച്ചു കഴിഞ്ഞിരുന്നു...കിട്ടിയതു മതി എന്നായി..ആ പുതാപ്പിന്റെ ഒരു ഓഹരി ഞാനും സ്വന്തമാക്കി...ആരൊ ക്ലോസട്ടില്‍ ബ്രഷ് ഇട്ടുൂരക്കുന്ന ശബ്ദം കേട്ടണുപിന്നെ ഉന്‍ണര്‍ന്നത്....നൊക്കിയപ്പൊല്‍ ബോസ്സ് പല്ലുതേക്കുകയായിരുന്നു.....മനസ്സില്‍ ചിരി പൊട്ടി...ദാണ്ടെ വാസൂട്ടനും എനിട്ടിരിക്കുന്നു...8.30 മുന്‍പെ ഒരു അപ്പോയിന്റ്‌മന്റ് ഉണ്ടെന്നുപരഞ്ഞാണു ധിറൂതിപിടിചുള്ളാ തയ്യാരെറ്റുപ്പ്..നാരായനെട്ടന്റെ മോന്‍ എന്നത്തെയും പൊലെ കുളിച്ചു കുട്ടപ്പനായി, ലാലാജിയുടെ കദയിലേക്കു ഫോണ്‍ ചെയ്യുന്നു...രാവിലെ തിന്നാന്‍ ബന്‍ വെനമെന്ന്..ബന്‍ വന്നു...സമയം8.45..അപ്പൊഴെക്കും എന്റെ കടശ്ശാര ക്കുളി കഴിഞ്ഞിരുന്നു...ഗുരുവിനെ വിളീച്ചു നോക്കി...വിനാശകാലം ഗുരു നെരതെ പൊയി. റീക്ഷ പിടിചു പോകാം എന്നതീരുമാനവുമായി ഞാനും മോനും കൂദി വീട്ടില്‍ നിന്നും ഇരങ്ങി....അപ്പൊഴും കത്തനാരും സോമനും ഒരു പുതപ്പിനദിയില്‍ തന്നെ....
കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട് ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട് ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ് ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ് കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ് ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട് എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ് ചേര്‍ത്തത്. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക് വരാറുണ്ട്. അത് ഒരു സംഭവം തന്നെയാണ്. നാലാം തരം ജയിച്ച് അഞ്ചിലേക്ക് പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത് സ്ഥാനം ...
Ninta ollilum oru kalakarano???????????????????????????
മറുപടിഇല്ലാതാക്കൂkollam; attempt nannayi. Ennalum bosinte palline closettinodu upamichathu sariyayilla.
മറുപടിഇല്ലാതാക്കൂ